Friday, 26 June 2015
Wednesday, 17 June 2015
Thursday, 11 June 2015
ജനസമ്പര്‍ക്ക പരിപാടി - JRC യൂണിറ്റുകള്‍ പങ്കെടുക്കണം
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി 16/6/2015 പാലക്കാട് സ്റ്റേഡിയം ഗ്രൗണ്ടില്‍ നടക്കന്നു. നിശ്ചയിച്ച
യൂണിറ്റുകള്‍ രാവിലെ 8 മണിക്ക് പാലക്കാട് സ്റ്റേഡിയം ഗ്രൗണ്ടില്‍
എത്തിച്ചേരണമെന്ന് JRC ജില്ലാ പ്രസിഡന്റ് ശ്രീധരന്‍ കെ എം അറിയിക്കുന്നു.
Wednesday, 10 June 2015
ആമുഖം
പാലക്കാട് റവന്യൂ ജില്ലയിലെ ജൂണിയര്‍ റെഡ് ക്രോസിന്റെ പ്രവര്‍ത്തനങ്ങള്‍ അംഗങ്ങളായ വിദ്യാലയങ്ങള്‍ക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ നാം ഒരു ബ്ലോഗ് ആരംഭിക്കുകയാണ്. ജില്ലയിലെ 130-ലധികം സ്കൂളുകളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും വിവരങ്ങള്‍ പങ്ക് വെക്കുന്നതിനും ഈ ബ്ലോഗ് ഏറെ സഹായകരമാകുമെന്ന് പ്രതീക്ഷിക്കാം. എല്ലാ അംഗങ്ങളുടെയും സഹായവും സഹകരണവും പ്രതീക്ഷിക്കുന്നു.
Subscribe to:
Posts (Atom)