പാലക്കാട് റവന്യൂ ജില്ലയിലെ ജൂണിയര്‍ റെഡ് ക്രോസിന്റെ പ്രവര്‍ത്തനങ്ങള്‍ അംഗങ്ങളായ വിദ്യാലയങ്ങള്‍ക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ നാം ഒരു ബ്ലോഗ് ആരംഭിക്കുകയാണ്. ജില്ലയിലെ 130-ലധികം സ്കൂളുകളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും വിവരങ്ങള്‍ പങ്ക് വെക്കുന്നതിനും ഈ ബ്ലോഗ് ഏറെ സഹായകരമാകുമെന്ന് പ്രതീക്ഷിക്കാം. എല്ലാ അംഗങ്ങളുടെയും സഹായവും സഹകരണവും പ്രതീക്ഷിക്കുന്നു.
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി 16/6/2015 പാലക്കാട് സ്റ്റേഡിയം ഗ്രൗണ്ടില്‍ നടക്കന്നു
ReplyDeleteനിശ്ചയിച്ച യൂണിറ്റുകള്‍ രാവിലെ 8 മണിക്ക് പാലക്കാട് സ്റ്റേഡിയം ഗ്രൗണ്ടില്‍ എത്തിച്ചേരണമെന്ന് അറിയിക്കുന്നു. ശ്രീധരന് കെ.യം JRC പ്രസിഡണ്ട്